ഖാസി കേസ്: സമരം അഞ്ചാം ദിവസം പിന്നിട്ടു, പിന്തുണയുമായി എസ് ഡി പി ഐയും ഖാസി ലൈന്‍ ബ്രദേഴ്‌സ് പ്രവര്‍ത്തകരും
May 4, 2016, 20:01 IST
കാസര്‍കോട്: (www.kasargodvartha.com 04.05.2016) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദൂരൂഹത പുറത്തുകൊണ്ടു വരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ ഖാസി കുടുംബവും നടത്തുന്ന അനിശ്ചിത കാല സമരം അഞ്ച് ദിവസം പിന്നിട്ടു. മുസ്ലിം ലീഗ് നേതാവ് എ എം കടവത്ത് ഉദ്ഘാടനം ചെയ്തു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് ഡി പി ഐ ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥി മുഹമ്മദ് പാക്യാരയും നേതാക്കളും, ഖാസി ലൈന്‍ ബ്രദേഴ്‌സ് പ്രവര്‍ത്തകരും സമരപ്പന്തലിലെത്തി. എസ് ഡി പി ഐ ഉദുമ മണ്ഡലം പ്രസിഡണ്ട് ബി കെ മുഹമ്മദ് ഷാ, സെക്രട്ടറി അഷ്‌റഫ് കോളിയടുക്കം, മജീദ് മൗവ്വല്‍, കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറി കെ ഇ നൗഫല്‍ നെല്ലിക്കുന്ന് എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയിരുന്നു.
ചടങ്ങില്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ തളങ്കര, അബ്ദുല്ല ഫൈസി ചെങ്കള, ഹനീഫ ഖാസിലൈന്‍, അന്താസ് ചെമ്മനാട്, ബഷീര്‍ കൊല്ലമ്പാടി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, യൂസഫ് ബാഖവി, ഹമീദ് ബദിയടുക്ക, അബ്ദുല്‍ ഖാദര്‍ സഹദി, ഷാഫി ദേളി, ഹുസൈന്‍ റഹ് മാനി എന്നിവര്‍ സംസാരിച്ചു.
അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും ഇ അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.
Keywords : Kasaragod, Qazi Death, Protest, Inauguration, CM Abdulla Maulavi.