ഖാസി കേസ്: അനിശ്ചിതകാല സമരം 47 ദിവസം പിന്നിട്ടു
Jun 15, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 15/06/2016) സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരം 47 ദിവസം പിന്നിട്ടു. റമദാന്‍ മാസത്തിലും വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്.
എസ് എം എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളും, എതിര്‍ത്തോട് മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും, എരോല്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റിയും, ചെമ്മനാട് മുസ്ലീം ലീഗ് കമ്മിറ്റിയും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബുധനാഴ്ച സമരപന്തലില്‍ എത്തി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എസ് എം എഫ് മണ്ഡലം പ്രസിഡണ്ട് സി അഹ് മദ് കുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഹാരിസ് ദാരിമി ബെദിര, സി ബി അബ്ദുല്ല ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, ഷരീഫ് എരോല്‍, അബ്ദുല്ല ഹുസൈനി, അബ്ദുല്‍ ഖാദര്‍ കളനാട്, ടി ഡി കബീര്‍, സലാഹുദ്ദീന്‍, എം അഹ് മദ്, ബേര്‍ക്ക ഹുസൈന്‍, ബി എ അബൂബക്കര്‍, ജലീല്‍ കോയ എന്നിവര്‍ സംസാരിച്ചു.
ഇ അബ്ദുല്ലക്കുഞ്ഞി സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.
Keywords : Qazi death, Investigation, CBI, Protest, Inauguration, C.M Abdulla Maulavi, Kasaragod.