city-gold-ad-for-blogger

ഖാസി സമരം: 46-ാം ദിവസം ഐക്യദാര്‍ഢ്യവുമായി എസ് കെ എസ് എസ് എഫ് ഉദുമ മേഖല കമ്മിറ്റി


കാസര്‍കോട്: (www.kasargodvartha.com 14/06/2016) സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 46-ാം ദിവസം ഐക്യദാര്‍ഢ്യവുമായി എസ് കെ എസ് എസ് എഫ് ഉദുമ മേഖല കമ്മിറ്റി സമരപന്തലെത്തി. സമസ്ത കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സ്വാലിഹ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

അബ്ദുല്ല ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡണ്ട് മഹ് മൂദ് ദേളി, മേഖലാ ജനറല്‍ സെക്രട്ടറി ജൗഹര്‍ ഉദുമ, വൈസ് പ്രസിഡണ്ട് അബ്ദുല്ല യമാനി, റൗഫ് ഉദുമ, ഖലീല്‍ ചെമ്പിരിക്ക, ക്ലസ്റ്റര്‍ സെക്രട്ടറി കബീര്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു.

അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഹുസൈന്‍ റഹ് മാനി, വാഹിദ് ഉദുമ, അനീസ് ദേളി, നജീബ് പൂച്ചക്കാട്, നിയാസ്, സുഹൈല്‍, അബൂ താഹിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇ അബ്ദുല്ലക്കുഞ്ഞി സ്വാഗതവും അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

ഖാസി സമരം: 46-ാം ദിവസം ഐക്യദാര്‍ഢ്യവുമായി എസ് കെ എസ് എസ് എഫ് ഉദുമ മേഖല കമ്മിറ്റി
ഖാസി സമരം: 46-ാം ദിവസം ഐക്യദാര്‍ഢ്യവുമായി എസ് കെ എസ് എസ് എഫ് ഉദുമ മേഖല കമ്മിറ്റി

Keywords : Qazi death, Investigation, CBI, Protest, Inauguration, Kasaragod, SKSSF, C.M Abdulla Maulavi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia