ഖാസി കേസ്: ഒപ്പു മരച്ചോട്ടില്‍ അനിശ്ചിതകാല സമരം 37 ദിവസം പിന്നിട്ടു
Jun 5, 2016, 22:39 IST
കാസര്‍കോട്: (www.kasargodvartha.com 05.06.2016) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും ഒപ്പുമരച്ചോട്ടില്‍ നടത്തി വരുന്ന അനിശ്ചിത കാല സമരം 37ാം ദിവസം പിന്നിട്ടു. അബ്ദുല്‍ ഖാദര്‍ സഹദി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് മണ്ഡലം പ്രസിഡണ്ട് സാലിം മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സി എ മുഹമ്മദ് ഷാഫി, ജലാലുദ്ദീന്‍ ബുര്‍ഹാനി, മുഹമ്മദ് കുഞ്ഞി പി എ, സി എ അബ്ദുല്ല കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, റൗഫ് കീഴൂര്‍, മുഹമ്മദ് ചെമ്പരിക്ക എന്നിവര്‍ സംബന്ധിച്ചു. ഇ അബ്ദുല്ല കുഞ്ഞി സ്വാഗതവും ഖലീല്‍ ഒ എ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Strike, Qazi Death, Manglore, CM Abdulla Maulavi, Qasi CM Usthad Action Committee, Mahal, Inauguration, Oppumaram, SYS Zone President, Advertisement Highland Hospital.