തിരഞ്ഞെടുപ്പ് ദിവസവും ഖാസി സമരപ്പന്തല്‍ സജീവം
May 16, 2016, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 16.05.2016) ഖാസി സി എം ഉസ്താദിന്റെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും നടത്തുന്ന അനിശ്ചിതകാല സമരം തിരഞ്ഞെടുപ്പ് ദിവസവും സജീവം. തിരഞ്ഞെടുപ്പ് ദിനത്തിലും ഐക്യദാര്‍ഢ്യം നേര്‍ന്ന് നിരവധി ആളുകള്‍ എത്തി.
17 -ാം ദിനം പിന്നിട്ട സമരത്തിന് എസ് കെ എസ് എസ് എഫ് വെടിക്കുന്ന് ശാഖ കമ്മിറ്റിയും, വ്യക്തികളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തി. അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. ചെമ്പിരിക്ക മുദരിസ് പി സുലൈമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ടി എം റഹ് മാന്‍ തുരുത്തി, അസീസ് ചെമ്പിരിക്ക, വെടിക്കുന്ന് എസ് കെ എസ് എസ് എഫ് ശാഖ കമ്മിറ്റി ഭാരവാഹികളായ സി ഇബ്രാഹിം, ഹാരിസ് വെടിക്കുന്ന്, നാസര്‍ ഹാജി, മുഹമ്മദലി, ഇഖ്ബാല്‍, ജമാലുദ്ദീന്‍ ബുര്‍ഹാനി, അബ്ദുല്ല മൗലവി പാണലം, ഹമീദ് കുണിയ, അലവി അലി, ഷാഫി ദേളി, ഖലീല്‍ ഒ എ, കസബ് കെ എം സി സി അംഗം അബ്ദുല്ല കുഞ്ഞി, മഹ് മൂദ് ദേളി തുടങ്ങിയവര്‍ സംസാരിച്ചു.
അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും ഇ അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.
Keywords : Qazi death, Protest, C.M Abdulla Maulavi, Kasaragod, Election Day.