ഖാസി കേസ്: സമരം ഒമ്പതാം ദിവസം
May 8, 2016, 19:25 IST
മുസ്ലിം ലീഗ്, സി പി എം, ആം ആദ്മി പാര്‍ട്ടി നേതാക്കളും എം ഐ സി ദുബൈ കമ്മിറ്റി ഭാരവാഹികളും സമര പന്തലില്‍
കാസര്‍കോട്: (www.kasargodvartha.com 08.05.2016) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരം ഒമ്പതാം ദിവസം പിന്നിട്ടു. സി പി എം നേതാവ് ടി കെ ഹംസ, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്, മുസ്ലിം ലീഗ് നേതാവും മുനിസിപ്പല്‍ പൊതുമാരത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. വി എം മുനീര്‍ എന്നിവരും ആം ആദ്മി പാര്‍ട്ടി നേതാക്കളും, എം ഐ സി ദുബൈ കമ്മിറ്റി ഭാരവാഹികളായ സലാം ഹാജി, കെ പി അബ്ബാസ്, ഇസ്ഹാഖ് ഹുദവി എന്നിവരും, ഖാസി ലൈന്‍, പള്ളിക്കാല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായെത്തി.
അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഡി സുരേന്ദ്ര നാഥ് അധ്യക്ഷത വഹിച്ചു. സി എം ഉസ്താദിന്റെ മരണത്തിലെ ദുരൂഹത എത്രയും പെട്ടെന്ന് പുറത്തുകൊണ്ടുവരണമെന്നും അതിനുള്ള ശക്തമായ ജനകീയ സമരത്തിന് തന്റെയും പാര്‍ട്ടിയുടെയും എല്ലാ വിധ സഹകരണമുണ്ടാകുമെന്നും ടി കെ ഹംസ പറഞ്ഞു.
ശാഫി മാപ്പിളക്കുണ്ട്, രവീന്ദ്രന് പാടി, പ്രതിഭാ രാജന്, വിനോദ് കുമാര്‍, കെ പി മുഹമ്മദ് കുഞ്ഞി, ശുക്കൂര്‍ കണാജെ, നാരായണന് പേരിയ, ബദറുദ്ദീന്‍ ചെങ്കള, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, യൂസഫ് ബാഖവി, അബ്ദുല്‍ ഖാദര്‍ സഅദി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും മുഹമ്മദ് കുഞ്ഞി കുന്നരിയത്ത് നന്ദിയും പറഞ്ഞു.
ശനിയാഴ്ച സമര പന്തലില്‍ ഐക്യദാര്‍ഢ്യവുമായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹ് മദലി, മുന്‍സിപ്പല്‍ വൈസ് ചെയര്മാന് എല്‍ എ മഹ് മൂദ് ഹാജി തുടങ്ങിയവര്‍ എത്തി. അമ്പലത്തറ കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്ത്തകന് അഡ്വ. ടി വി രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
പ്രേമ ചന്ദ്രന് ചോമ്പാലം, രാമകൃഷ്ണന് മാണിയംപാറ, പി കൃഷ്ണന് പുല്ലൂര്‍, ശോഭന പി വി, കെ വി കുമാരന്, ഇസ്ഹാഖ് ഹുദവി, ശിഹാബുദ്ദീന് ഹുദവി, സിറാജ് ഹുദവി, ഹര്‍ഷാദ് ഹുദവി, താജുദ്ദീന് ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ഷമീര്‍ ഐത്തമി, അബ്ദുല്‍ മജീദ് നിസാമി, ഖമറുദ്ദീന് തളങ്കര, ജലാലുദ്ദീന്‍ ബുര്‍ഹാനി, ഹാഷിം ദാരിമി, ജമാലുദ്ദീന്‍ ദാരിമി, ആലിക്കുഞ്ഞി ദാരിമി എന്നിവര്‍ സംസാരിച്ചു.
ഇ അബ്ദുല്ലക്കുഞ്ഞി സ്വാഗതവും, ഖലീല്‍ ഒ യു നന്ദിയും പറഞ്ഞു.
Keywords : Qazi death, Investigation, CBI, Protest, Kasaragod, Inauguration, CPM, Muslim-league, Leader, C.M Abdulla Maulavi.