ഖാസി കേസ്: അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി നേതാക്കള്‍
May 9, 2016, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2016) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന സമരത്തിന് പിന്തുണയുമായി ജമാഅത്തെ ഇസ്‌ലാമി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളും, സമസ്ത നേതാക്കളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സമര പന്തലിലെത്തി.
ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. എ എം ഖാസി മുസ്‌ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, അജയന്‍ പരവനടുക്കം, സലാം പള്ളങ്കോട്, ഇജാസ് കെ വി, എസ് ടി ഒ ജില്ലാ സെക്രട്ടറി അമീന്‍ ഹുദവി, യൂസഫ് ബാഖവി, ഇര്‍ഷാദ് ഹുദവി, കെ വി രവീന്ദ്രന്‍, ഹുസൈന്‍ റഹ് മാനി, അബ്ദുല്ല മൗലവി ചെങ്കള സംബന്ധിച്ചു.
അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും ഇ അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.
Keywords : Qazi death, Investigation, C.M Abdulla Maulavi, Jamaathe-Islami, Samastha, Leader, Strike.