ഖാസി കേസ്: അനിശ്ചിതകാല സമരം മൂന്ന് ദിവസം പിന്നിട്ടു
May 2, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2016) ഖാസി സി എം ഉസ്താദിന്റെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും സംയുക്തമായി നടത്തിവരുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസം പിന്നിട്ടു. സമരം മാറഞ്ചേരി ഖത്വീബ് യൂസഫ് ബാഖവി ഖാസിയാറകം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. മോഹനന്‍ മാങ്ങാട്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, അജയന്‍ പരവനടുക്കം, സുബൈര്‍ പടുപ്പ്, സി എ മുഹമ്മദ് ഷാഫി, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, ഹമീദ് കുണിയ, ബദ്‌റുദ്ദീന്‍ കറന്തക്കാട്, അബ്ദുര്‍ റഹ് മാന്‍ ഹാജി, അബ്ദുര്‍ റഹ് മാന്‍ ഹാജി കുന്നില്‍, താജുദ്ദീന്‍ ചെമ്പരിക്ക, ടി കെ ഹംസ കട്ടക്കാല്‍, സഹീദ് ചേരൂര്‍, മുസ്തഫ എതിര്‍ത്തോട്, മഹ് മൂദ് ചെങ്കള, രവീന്ദ്രന്‍ കെ വി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും ഇ അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.
Keywords : Qazi death, Investigation, Protest, Inauguration, Kasaragod, CM Abdulla Maulavi.