ഖാസിയുടെ ദുരൂഹ മരണം: ആരോപണ വിധേയരായവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം- പി ഡി പി
Aug 22, 2017, 17:47 IST
കാസര്‍കോട്: (www.kasargodvartha.com 22.08.2017) മംഗളൂരു ചെമ്പരിക്ക ഖാസിയും പണ്ഡിതനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ ആരോപണ വിധേയരായവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ ആവശ്യപ്പെട്ടു. കേസ് എന്‍ ഐ എ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി നടത്തിവരുന്ന നിരന്തര സമരത്തിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഹൈവേ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ ഭരണകൂടം അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ തുടര്‍ പ്രക്ഷോഭത്തിന് പിഡി പി നേതൃത്വം നല്‍കുമെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു. റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. എസ് എം ബഷീര്‍ അഹ് മദ് മഞ്ചേശ്വരം, ഗോപി കുതിരക്കല്‍, കര്‍ണാടക പി ഡി പി കാര്യദര്‍ശി അബ്ദുല്‍ കരീം, മുഹമ്മദ് സഖാഫ് തങ്ങള്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്ലക്കുഞ്ഞി ചെമ്പരിക്ക, ഖാസി കുടുംബാംഗം സിഎം അബ്ദുല്ല ചെമ്പരിക്ക, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, റസാഖ് മുളിയടുക്ക, ജാസി പൊസോട്ട്, അബ്ദുര്‍ റഹ് മാന്‍ ലത്വീഫി, ഇബ്രാഹിം കോളിയടുക്കം, ഹസൈനാര്‍ ബെണ്ടിച്ചാല്‍, അബ്ദുല്ല ഊജന്തബയല്‍, ഫസല്‍ ബദിയടുക്ക, തൗഫീഖ് ഉപ്പള, നാരായണന്‍ ആയമ്പാറ, ബാബു നെട്ടണിഗെ, ഖാദര്‍ ആദൂര്‍, റാഫി പുഞ്ചാവി, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, ഷാഫി കളനാട്, മുഹമ്മദ് ആലംപാടി, കുഞ്ഞിക്കോയ തങ്ങള്‍, അസീസ് ഷേണി, ഹസൈനാര്‍ മുട്ടുന്തല എന്നിവര്‍ സംസാരിച്ചു.
യൂനുസ് തളങ്കര സ്വാഗതവും ഉബൈദ് മുട്ടുന്തല നന്ദിയും പറഞ്ഞു. സമരത്തോടനുബന്ധിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ പരിസരത്തുള്ള കുഴികള്‍ നികത്തുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Qazi Death, Case, Investigation, PDP, Protest, Inauguration, CM Abdulla Maulavi.