ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം: 51 അംഗ ജനകീയ ആക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നു
Sep 9, 2015, 13:16 IST
കാസര്‍കോട്: (www.kasargodvartha.com 09/09/2015) ചെമ്പിരിക്ക-മംഗളൂരു സംയുക്ത ജമാഅത്തുകളുടെ ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ടു നടത്തുന്ന സമര പരിപാടികള്‍ക്കു വേണ്ടി 51 അംഗ ജനകീയ ആക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നു.
കാസര്‍കോട് സര്‍വീസ് ബാങ്ക് ഹാളില്‍ ഇ. അബ്ദുല്ല കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡോ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് നദ്‌വി ചേരൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സുബൈര്‍ പടുപ്പ്, കെ വി രവീന്ദ്രന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സി എം എ ജലീല്‍, ഹമീദ് സീസണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഈദ് ചേരൂര്‍ സ്വാഗതവും ഇബ്രാഹിം ചെമ്പിരിക്ക നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ഡോ. സുരേന്ദ്രനാഥ് (ചെയര്‍മാന്‍), അബ്ദുല്‍ ഖാദര്‍ സഅദി (വര്‍കിംഗ് ചെയര്‍മാന്‍), ഇ. അബ്ദുല്ലക്കുഞ്ഞി (വര്‍ക്കിംഗ് കണ്‍വീനര്‍), സിദ്ദീഖ് നദ്‌വി ചേരൂര്‍, സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, യു കെ മൊയ്തീന്‍ കുഞ്ഞി ഹാജി കോളിയടുക്കം, പി എ അബ്ദുല്ല കുഞ്ഞി ചേരൂര്‍ (വൈസ് ചെയര്‍മാന്മാര്‍), അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), കെ എം എ ജലീല്‍, ഹമീദ് കക്കണ്ടം, കെ വി രവീന്ദ്രന്‍, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സഹദ് അംഗടിമുഗര്‍, ഇര്‍ഷാദ് ഹുദവി ബെദിര, ഫസല്‍ റഹ് മാന്‍ കുന്നരിയത്ത് (കണ്‍വീനര്‍മാര്‍), ഇ. അബ്ദുല്ലക്കുഞ്ഞി (വര്‍ക്കിംഗ് കണ്‍വീനര്‍),
സി എം അബ്ദുല്ല കുഞ്ഞി ഹാജി ചെമ്പരിക്ക (ട്രഷറര്‍).
സി എം അബ്ദുല്ല കുഞ്ഞി ഹാജി ചെമ്പരിക്ക (ട്രഷറര്‍).
വിവിധ രാഷ്ട്രീയ-മത സംഘടനാ നേതാക്കളെ ഉള്‍പെടുത്തി ആക്ഷന്‍ കമ്മിറ്റി വിപുലീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Committee, Qazi death, C.M Abdulla Maulavi, Qazi case: Action committee formed.