ബദിയഡുക്കയില്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് 14ന്
Dec 9, 2014, 12:37 IST
ബദിയഡുക്ക: (www.kasargodvartha.com 09.12.2014) നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘം ദശ വാര്‍ഷിക പ്രചരണ ഭാഗമായി നടത്തപ്പെടുന്ന പത്തിന പരിപാടികളിലെ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ്, 14ന് രാത്രി ബദിയഡുക്ക റഹ്മാനിയ ജുമാ മസ്ജിദില്‍ ആഴ്ചതോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന് ശേഷം നടക്കും. റഹ്മാനിയ മസ്ജിദ് ഇമാം മുഹമ്മദലി ഫൈസി ഇര്‍ഫാനി, അബ്ദുല്ലക്കുഞ്ഞി മൗലവി, അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ശിഹാബ് ബദരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
മഹല്ല് ഭാരവാഹികളും, സാംസ്‌കാരിക നേതാക്കളും അണിനിരക്കും. തുടര്‍ന്ന് നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘത്ത് സഹായ സഹകരണങ്ങള്‍ ചെയ്തവരെ അനുസ്മരിച്ച് കൂട്ടുപ്രാര്‍ത്ഥന നടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Badiyadukka, Kathmul Quran, Nusrathul Islam Yuvajana Sangam.
Advertisement: