ഖത്തര്‍ കെ.എം.സി.സി നേതാക്കള്‍ ഇബ്രാഹിം പെര്‍വാഡിന്റെ വീട് സന്ദര്‍ശിച്ചു
Jul 20, 2015, 11:00 IST
കുമ്പള: (www.kasargodvartha.com 20/07/2015) കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജോ. സെക്രട്ടറി ഇബ്രാഹിം പെര്‍വാഡിന്റെ വസതി സന്ദര്‍ശിച്ച് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, മുന്‍ ജില്ലാ ട്രഷറര്‍ മുസ്തഫ ബാങ്കോട് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
സാമൂഹ്യ - രാഷ്ട്രീയ പൊതുരംഗത്ത് നാടിനും സമുദായത്തിന്നും ഇബ്രാഹിമിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
![]() |
ഇബ്രാഹിം പെര്‍വാര്‍ഡ് |
Keywords : Kumbala, Kasaragod, Kerala, KMCC, Qatar, Visit, Muslim-league, Ibrahim Perward.