സാബിത്തിന്റെ മരണം: ആത്മസംയമനം പാലിക്കണം - ഖാസി ത്വാഖ അഹ്മദ് മൗലവി
Jul 8, 2013, 12:48 IST
കാസര്‍കോട്: കിരാതമായ നിലയില്‍ യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ എല്ലാ ജനങ്ങളും ആത്മ സംയമനം പാലിച്ച് നാട്ടില്‍ സമാധാനമുണ്ടാക്കണമെന്നും, കിംവദന്തികളില്‍ കുടുങ്ങി ബുദ്ധി ശൂന്യതയിലേക്ക് നീങ്ങരുതെന്നും കീഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ്മദ് മൗലവി ആഹ്വാനം ചെയ്തു.
പ്രസ്തുത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും കാസര്‍കോട് ജില്ലയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താനും നിയമപാലകരും എല്ലാ രാഷ്ട്രീയ-സാമൂഹ്യ കക്ഷികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഖാസി അഭ്യര്‍ത്ഥിച്ചു.
Keywords: Qasi Thaqa Ahmed Maulavi, Kasaragod, Clash, Kerala, Accused, Law, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.