റോഡരികിലെ കയ്യേറ്റക്കാര്‍ക്ക് പണികിട്ടും; അനധികൃത പരസ്യബോര്‍ഡുകളും മറ്റും ഉടന്‍ നീക്കണം
Dec 23, 2016, 13:05 IST
കാസര്‍കോട്: (www.kasargodvartha.com 23.12.2016) ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ സ്ഥലം അനധികൃതമായി കയ്യേറിയ വ്യക്തികളും സ്ഥാപനങ്ങളും അനധികൃത പരസ്യബോര്‍ഡുകളും മറ്റും സ്വന്തം ഉത്തരവാദിത്ത്വത്തില്‍ ഉടന്‍ ഒഴിയേണ്ടതാണെന്ന് പി ഡബ്‌ള്യു ഡി റോഡ് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു മാറ്റണം. അല്ലാത്ത പക്ഷം അവ പൊതുമരാമത്ത് വകുപ്പ് നേരിട്ട് നീക്കം ചെയ്യും. പൊളിച്ചുമാറ്റാന്‍ വേണ്ടിവന്ന ചെലവ് ഉത്തരവാദികളില്‍ നിന്ന് ഈടാക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കേരളാ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Keywords: Kerala, kasaragod, PWD-office, Road, Illegal construction, Department, Fine, Clash.