ഡിവിഷന്‍ ഓര്‍നൈസിംഗ് കം ട്രെയിനിംഗ് കമ്മീഷണറായി പി.വി. മനോഹരന്‍ നിയമിതനായി
Apr 25, 2013, 19:36 IST
കാസര്‍കോട്: ഭാരത് സകൗട്ട് ആന്റ് ഗൈഡ്‌സ് കേന്ദ്രീയ വിദ്യാലയ സംഘതന്‍ എറണാകുളം റീജിയന്റെ ആദ്യത്തെ ട്രെയിനിംഗ് കമ്മീഷണറായി പി.വി. മനോഹരന്‍ നിയമിതനായി.
1997 ല്‍ ഹിമാലയ വുഡ് ബാഡ്ജും 2008ല്‍, എ.എല്‍.ടിയും നേടിയ ഇദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷമായി കേന്ദ്രീയ വിദ്യാലയം ബ്ലാംഗ്ലൂര്‍ റീജിയന്റെ ഡിവിഷണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2011ല്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, കേന്ദ്രീയ വിദ്യാലയ സംഘതന്റെ ബെസ്റ്റ് ട്രെയിനര്‍ അവാര്‍ഡ് നേടിയ ഇദ്ദേഹം കാസര്‍കോട് സി.പി.സി.ആര്‍.ഐ. കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനാണ്.
Keywords: Ernakulam, DivisionalOrganising cum Training Commissioner, Bharath Scouts and guides, P V Manoharan, Appointed, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

![]() |
P.V. Monoharan |