ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച രാജമോഹനന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു
Aug 5, 2014, 12:00 IST
നീലേശ്വരം: (www.kasargodvartha.com 05.08.2014) ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പരേതനായ മഡിയന്‍ അപ്പുക്കുട്ടന്‍ നായര്‍ -കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍ പി.വി.രാജമോഹനന്റെ (32) മൃതദേഹമാണ് സംസ്ക്കരിച്ചത്. പത്തുദിവസത്തിനു ശേഷമാണ് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മംഗലാപുരം വിമാനത്താവളം വഴി ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മൃതദേഹം നീലേശ്വരത്തെത്തിച്ചത്.
ഇക്കഴിഞ്ഞ ജൂലായ് 27 നാണ് ഷാര്‍ജയില്‍ അപകമുണ്ടായത്. ഷാര്‍ജ ച്വയിത്രം സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായ രാജ്‌മോഹനന്‍ കൂടെ ജോലി ചെയ്യുന്നവരോടൊപ്പം സാധനങ്ങള്‍ ഡോര്‍ ഡെലിവറി നടത്തി മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.
ഷാര്‍ജയില്‍ പെരുന്നാള്‍പ്രമാണിച്ച് ഒരാഴ്ചയോളം അവധിയായതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഒരു നോക്ക് കാണാനായി നിരവധി പേരാണ് എത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ സമുദായശ്മശാനത്തില്‍ സംസ്‌കരിച്ചു. സഹോദരങ്ങള്‍: രാജന്‍, വനജ, ദീപ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഗസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍
Keywords: Kasaragod, Neeleshwaram, Sharjah, Youth, Died, Accident, Mangalore, Airport, Eid, Leave, Dead body, Job, Door Delivery, Super Market, P.V Rajamohanan no more.
Advertisement: