പണമടങ്ങിയ പേഴ്‌സ് കളഞ്ഞുകിട്ടി
Dec 27, 2016, 17:03 IST
ബേഡകം: (www.kasargodvartha.com 27.12.2016) പണമടങ്ങിയ സ്ത്രീകളുപയോഗിക്കുന്ന പേഴ്‌സ് കളഞ്ഞുകിട്ടി. കുണ്ടംകുഴി ബസ്‌സ്റ്റോപ്പിന് സമീപത്തുനിന്നും രണ്ടുദിവസം മുമ്പാണ് പേഴ്‌സ് കളഞ്ഞകിട്ടിയത്. വലിയ തുകയടങ്ങിയ പേഴ്‌സ് ബേഡകം സ്റ്റേഷനിലേല്‍പ്പിച്ചു.
ഉടമസ്ഥര്‍ തെളിവുസഹിതം പേഴ്‌സ് കൈപ്പറ്റണമെന്ന് ബേഡകം എസ് ഐ മുകുന്ദന്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9497980915 (ബേഡകം എസ്‌ഐ), 04994 205238 (ബേഡകം പോലീസ് സ്റ്റേഷന്‍).
Keywords: Kerala, kasaragod, Bedakam, Police, Purse, Purse with cash found abandoned