ട്രെയിനില്‍ നിന്നും വീണുകിട്ടിയ പണവും എ ടി എം കാര്‍ഡുകളുമടങ്ങിയ പഴ്‌സ് തിരിച്ചുനല്‍കി മാതൃക തെളിയിച്ച് അധ്യാപകന്‍
Oct 30, 2019, 19:36 IST
കാസര്‍കോട്: (www.kasargodvartha.com 30.10.2019) ട്രെയിനില്‍ നിന്നും വീണുകിട്ടിയ പണവും എ ടി എം കാര്‍ഡുകളുമടങ്ങിയ പഴ്‌സ് തിരിച്ചുനല്‍കി മാതൃക തെളിയിച്ച് അധ്യാപകന്‍. അധ്യാപകനും മാതൃഭൂമി കുമ്പള ലേഖകനുമായ സുരേന്ദ്രന്‍ ചീമേനിയാണ് പഴ്‌സ് തിരിച്ചുനല്‍കിയത്. ഞായറാഴ്ച രാത്രി എറണാകുളത്തുനിന്ന് കുര്‍ളയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സപ്രസില്‍ വെച്ചായിരുന്നു കണ്ണൂര്‍ കരിമ്പം കുറുമാത്തൂരിലെ പി പി മുനീറിന്റെ പഴ്‌സ് നഷ്ടപ്പെട്ടത്.
4,080 രൂപയും മൂന്ന് എ ടി എം കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും അടങ്ങിയതായിരുന്നു പഴ്‌സ്. തലശ്ശേരിയില്‍ നിന്ന് കണ്ണൂരിലേക്ക് യാത്രചെയ്യുകയായിരുന്നു മുനീര്‍. നിന്നു യാത്ര ചെയ്യുകയായിരുന്ന വൃദ്ധന് മുനീര്‍ സീറ്റ് നല്‍കിയിരുന്നു. ഇതിനിടയിലാവാം പഴ്‌സ് സീറ്റിനിടയില്‍ വീണതെന്ന് മുനീര്‍ പറഞ്ഞു. ചെറുവത്തൂരില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന സുരേന്ദ്രന്‍. കാഞ്ഞങ്ങാട് വെച്ചാണ് പഴ്‌സ് കളഞ്ഞുകിട്ടിയത്. സഹയാത്രികരോട് അന്വേഷിച്ചെങ്കിലും ആരുടെതുമായിരുന്നില്ല. തുടര്‍ന്ന് ആര്‍ പി എഫ് കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി. വിജയകുമാറിനെ ബന്ധപ്പെടുകയും കാസര്‍കോട് റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
പഴ്‌സ് നഷ്ടപ്പെട്ട വിവരം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഉടമസ്ഥനെത്തി ചൊവ്വാഴ്ച പഴ്‌സ് ഏറ്റു വാങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Railway, Purse found in Train returns to owner by Teacher
< !- START disable copy paste -->