കാസര്‍കോട് നഗരസഭാ ഓഫീസില്‍ പഞ്ചിംഗ് സംവിധാനം യാഥാര്‍ത്ഥ്യമായി
Aug 14, 2014, 10:49 IST
കാസര്‍കോട്: (www.kasargodvartha.com 14.08.2014) മലബാറില്‍ ആദ്യമായി കാസര്‍കോട് നഗരസഭാ ഓഫീസില്‍ പഞ്ചിംഗ് സംവിധാനം ഏര്‍പെടുത്തി. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല വ്യാഴാഴ്ച രാവിലെ നിര്‍വഹിച്ചു. നഗരസഭയിലെ 60 ഓളം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമാണ് പഞ്ചിംഗ് കാര്‍ഡ് വിതരണം ചെയ്തിട്ടുള്ളത്.
നഗരസഭ ഭരണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചിംഗ് സംവിധാനം ഏര്‍പെടുത്തിയത്. വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന നഗരത്തിലെ പൗരന്മാര്‍ക്ക് കൃത്യമായ സേവനങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് കാസര്‍കോട് നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്.
മുനിസിപ്പല്‍ സെക്രട്ടറി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Also Read:
സ്വാതന്ത്ര്യ ദിനത്തില്‍ പാക്കിസ്ഥാനില്‍ ഇംരാന്‍ ഖാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം
Keywords: Kasaragod, Kerala, Inauguration, Punching System, T.E Abdulla, Punching Card,
Advertisement: