പ്രതിഭാരാജന്റെ എഴുത്തുപുര പുകാസ ചര്‍ച്ച ചെയ്യുന്നു
Aug 22, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 20/08/2016) വിവിധ ആനുകാലിങ്ങളില്‍ 'എഴുത്തുപുര' എന്ന പേരില്‍ പ്രസിദ്ധീകരിച്ച സാഹിത്യ സമാഹാരത്തെ കുറിച്ച് 23ന് വൈകുന്നേരം അഞ്ചു മണിക്ക് പുകാസ ചര്‍ച്ച ചെയ്യും.
കാസര്‍കോട് പ്രസ്‌ക്ലബ്ബിനടുത്തുള്ള സര്‍വീസ് സഹരകണ ബാങ്ക് ഹാളില്‍ നടത്തുന്ന പരിപാടിയില്‍ സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Keywords: Kasaragod, Press Club, Co-operation Bank, Prathibha Rajan, Hall, Release, Ezhuthupura, Pukasa, Discussion.

Keywords: Kasaragod, Press Club, Co-operation Bank, Prathibha Rajan, Hall, Release, Ezhuthupura, Pukasa, Discussion.