city-gold-ad-for-blogger
Aster MIMS 10/10/2023

കെ ആര്‍ അപര്‍ണയ്ക്ക് പബ്ലിക് സര്‍വന്റ്‌സ് സാഹിത്യ പുരസ്‌ക്കാരം

കാസര്‍കോട്: (www.kasargodvartha.com 30.11.2018) കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘം സാഹിത്യ പുരസ്‌ക്കാരം ചെറുകഥാ കൃത്ത് കണ്ണൂര്‍ കാഞ്ഞിലേരിയിലെ കെ ആര്‍ അപര്‍ണയ്ക്ക്. 'പെണ്ണിര' എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്.
കെ ആര്‍ അപര്‍ണയ്ക്ക് പബ്ലിക് സര്‍വന്റ്‌സ് സാഹിത്യ പുരസ്‌ക്കാരം

10,010 രൂപയും പ്രശംസ പത്രവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് ജൂറി കമ്മിറ്റി ചെയര്‍മാന്‍ കെ വി കുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂറി കമ്മിറ്റി അംഗം രാഘവന്‍ ബെള്ളിപ്പാടിയും പങ്കെടുത്തു.
കെ ആര്‍ അപര്‍ണയ്ക്ക് പബ്ലിക് സര്‍വന്റ്‌സ് സാഹിത്യ പുരസ്‌ക്കാരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Public servants award for K R Aparna, Press Conference, Kasargod, News, Kerala

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL