ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് പ്രൊഫ. എം എ റഹ് മാന് ജന്മനാടിന്റെ സ്‌നേഹാദരം തിങ്കളാഴ്ച
Jan 28, 2017, 11:14 IST
ഉദുമ: (www.kasargodvartha.com 28/01/2017) മലയാള ഭാഷയിലെ മികച്ച കൃതിക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ് നേടിയ പ്രൊഫ. എം എ റഹ് മാനെ ജന്മനാട് ആദരിക്കുന്നു. ഉദുമയിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പായ ഉദുമക്കാര്‍ കൂട്ടായ്മയാണ് സ്‌നേഹാദരം പരിപാടി സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്‌നേഹാദര ചടങ്ങ് സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
തലശ്ശേരി ബ്രണ്ണന്‍ കോളജിലെ മലയാള വിഭാഗം അസി. പ്രൊ. കെ വി സുധാകരന്‍ അവാര്‍ഡ് നേടിയ പുസ്തകം പരിചയപ്പെടുത്തും. കണ്ണൂര്‍ യുനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉപഹാരം നല്‍കും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി ഷാളണിയിക്കും. കെ എ ഗഫൂര്‍ മാസ്റ്റര്‍ സ്വാഗതം പറയും. അംഗവും ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്രട്ടറി സ്‌കൂള്‍ ഹെഡ് മാസ്റ്ററുമായ എം കെ വിജയകുമാര്‍ അധൃക്ഷത വഹിക്കും.
ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എ ജോയ്, പി ടി എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍, സ്റ്റാഫ് സെക്രട്ടറിമാരായ സി അയ്യപ്പന്‍, പി വി വിനോദ് കുമാര്‍, കൂട്ടായ്മ കമ്മിറ്റി സെക്രട്ടറി ഫറൂഖ് കാസ്മി പ്രസംഗിക്കും. പ്രൊഫ. എം എ റഹ്മാന്‍ മറുപടി പ്രസംഗം നടത്തും. എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ അക്കമിട്ട് നിരത്തുന്ന ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന റഹ്മാന്റെ പുസ്തകത്തിനാണ് ഇത്തവണ അവാര്‍ഡ് ലഭിച്ചത്.
പരിപാടിയുടെ വിജയത്തിന് അന്തിമ രൂപം നല്‍കാന്‍ ചേര്‍ന്ന യോഗത്തില്‍ കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ അധൃക്ഷത വഹിച്ചു. സെക്രട്ടറി ഫറൂഖ് കാസ്മി, കെ എ ഷുക്കൂര്‍, സതൃഭാമ, വി വി രാജീവന്‍, രാഘവന്‍ ഉദുമ, കണ്ണന്‍ പാലക്കുന്ന്, കെ വി ബാലകൃഷ്ണന്‍, മനോജ് മേഘ, ശെല്‍വ രാജ് ഉദുമ എന്നിവര്‍ സംസാരിച്ചു.
Keywords: Uduma, Kasaragod, School, Award, Kannur University, Endosulfan, Principle, Public reception for award winner Prof. M A Rahman.