city-gold-ad-for-blogger

സംസ്ഥാന കലോത്സവ ദിനങ്ങളില്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് പൊതു അവധി നല്‍കണമെന്നാവശ്യം

കാസര്‍കോട്: (www.kasargodvartha.com 25.11.2019) കാസര്‍കോട്: 60-ാമത് സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് 2019 നവംബര്‍ 28, 29 തീയ്യതികളില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് പൊതു അവധി അനുവദിക്കണം. 28 വര്‍ഷത്തിനു ശേഷം ജില്ലയിലെത്തുന്ന കലോത്സവം കാണാന്‍ മുഴുവന്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അവസരമുണ്ടാക്കണം.

സംസ്ഥാന കലോത്സവ ദിനങ്ങളില്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് പൊതു അവധി നല്‍കണമെന്നാവശ്യം

ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് ഓള്‍ കേരളാ സ്‌ക്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) വിദ്യാഭ്യാസ മന്ത്രി, റവന്യൂ മന്ത്രി, ഡി ജി ഇ, ജില്ലാ കളക്ടര്‍, ഡി ഡി ഇ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kasaragod, AKSTU, Revenue Minister, school, District Collector, Students, District-secretary, Public holidays should be given to district during state schools Kalotsavam

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia