പ്രദീപ് രാജിന്റെ തിരോധാനം: ബഹുജന കണ്‍വെന്‍ഷന്‍ 11ന്
Aug 8, 2012, 17:29 IST
കാസര്‍കോട്: കപ്പലില്‍ ജോലിക്കിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കാസര്‍കോട്ടെ പ്രദീപ് രാജിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് 11ന് ബഹുജന കണ്‍വെന്‍ഷന്‍ നടത്തും. ജനകീയ കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ഉളിയത്തടുക്ക ഗവ.എല്‍.പി.സ്കൂളിലാണ് കണ്‍വെന്‍ഷന്‍.
യോഗത്തില്‍ സുബൈര്‍ പടുപ്പ് അധ്യക്ഷനായി. പ്രദീപ്രാജിന്റെ അച്ഛന്‍ നാഗേഷ് ചെട്ടിയാര്‍, എസ്.കുമാര്‍, അജിത്കുമാര്‍ ആസാദ്, കെ.എച്ച്.മുഹമ്മദ്, മേരി, എ.എച്ച്.മുനീര്‍, കുഞ്ഞികൃഷ്ണന്‍, സുശീല പി.മണി, ഹമീദ് സീസണ്‍, നിഷ ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. വിജയലക്ഷ്മി കടമ്പഞ്ചാല്‍ സ്വാഗതവും ശ്യാംപ്രസാദ് നന്ദിയും പറഞ്ഞു.

Keywords: Missing, Convention, Kasaragod, Ship crew, Pratheep Raj