പി.ശശിക്കെതിരായ കേസ്; കോടതി ക്രൈം പത്രാധിപര്‍ക്ക് ഒരാഴ്ച കൂടി സമയം നല്‍കി
Jul 15, 2014, 16:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.07.2014) സി.പിഎം മുന്‍ ജില്ലാ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെയുള്ള ലൈഗീംക പീഡനക്കേസ് എഴുതിത്തള്ളാനുള്ള പോലീസ് റിപ്പോര്‍ട്ടിന്‍ മേല്‍ പരാതിക്കാരന് അക്ഷേപം ബോധിപ്പിക്കുന്നതിന് സമയം കോടതി ഒരാഴ്ച കൂടി നീട്ടി.
നീലേശ്വരം പാലായിലെ പ്രകൃതി ചികിത്സാകേന്ദ്രത്തില്‍ ചികിത്സ നടത്തി വരവെ പി.ശശി തന്നെ സന്ദര്‍ശിച്ച ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്ന് കാണിച്ച് െ്രെകം പത്രാധിപര്‍ നന്ദകുമാര്‍ നല്‍കിയ പരാതിയിലാണ് നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസില്‍ ഡി.വൈ.എഫ്.ഐ നേതാവിനേയും, ഭാര്യയേയും ചോദ്യം ചെയ്തുവെങ്കിലും അവര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് കേസ് എഴുതിത്തള്ളിയതായി കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഇതേ തുടര്‍ന്ന് പരാതിക്കാരന് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ ഒരു മാസത്തെ സാവകാശം വേണമെന്ന പാരാതിക്കാരന്റെ ആവശ്യപ്രകാരം നേരത്തെ ഒരു മാസം സാവകാശം നല്‍കിയിരുന്നു. ഈ സമയ പരിധി അവസാനിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും പരാതിക്കാരന്റെ അഭിഭാഷകന്‍ കോടതിയിലെത്തി വീണ്ടും സാവകാശം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഇതു പരിഗണിച്ചാണ് കോടതി ഒരാഴ്ചത്തേക്കു കൂടി സാവകാശം നല്‍കിയത്. കേസില്‍ വി.എസ് അച്യുതാനന്ദനടക്കമുള്ള സി.പി.എം നേതാക്കളെ സാക്ഷിയാക്കിയിരുന്നുവെങ്കിലും ഇവര്‍ കോടതിയില്‍ ഹാജരാവുന്നത് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Case, Court, Time, Molestation, Report, Secretary, Police, Treatment, Complaint, P.Shashi case; court allows more time to Crime editor.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067