പ്രകോപനപരമായ പോസ്റ്റര്‍ ഒട്ടിച്ചതിന് മൂന്നു പേര്‍ക്കെതിരെ കേസ്; പോസ്റ്റര്‍ പോലീസ് നീക്കം ചെയ്തു
Dec 2, 2017, 13:10 IST
കാസര്‍കോട്: (www.kasargodvartha.com 02.12.2017) പ്രകോപനപരമായ പോസ്റ്റര്‍ ഒട്ടിച്ചതിന് മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോസ്റ്റര്‍ പോലീസ് നീക്കം ചെയ്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ചൗക്കി സന്ദേശം ബസ് സ്‌റ്റോപ്പിന് സമീപം മൂന്നംഗ സംഘം പ്രകോപനപരമായ പോസ്റ്റര്‍ ഒട്ടിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പള്‍ എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോസ്റ്റര്‍ നീക്കം ചെയ്യുകയായിരുന്നു.
ഇവര്‍ക്കെതിരെ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് സെക്ഷന്‍ 153 വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
< !- START disable copy paste -->
ഇവര്‍ക്കെതിരെ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് സെക്ഷന്‍ 153 വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Case, Police, Provocative poster; case against 3.
Keywords: Kasaragod, Kerala, News, Case, Police, Provocative poster; case against 3.