വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനം തടയാന്‍ ശ്രമിച്ച സംഘത്തെ പോലീസ് ലാത്തി വീശി വിരട്ടിയോടിച്ചു
Jul 31, 2017, 11:17 IST
കാസര്‍കോട്: (www.kasargodvartha.com 31.07.2017) വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനം തടയാന്‍ ശ്രമിച്ച ഹര്‍ത്താല്‍ അനുകൂലികളായ സംഘത്തെ പോലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. ഞായറാഴ്ച ഉച്ചയോടെ പെരിയടുക്കയിലാണ് സംഭവം.
റോഡ് ഗതാഗതം തടസപ്പെടുത്തുകയായിരുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനവും തടയാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ലാത്തി വീശിയതോടെയാണ് സംഘം പിരിഞ്ഞ് പോയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Protest, Harthal, BJP, Protesters try to block marriage vehicle; police Lathi charged