മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തും
Mar 27, 2012, 13:00 IST
മഞ്ചേശ്വരം: മാധ്യമം ദിനപത്രത്തിന്റെ ലേഖകന്‍ ഹനീഫ് ഉപ്പളയുടെ കാറില്‍ കഞ്ചാവ് വെച്ച് കള്ളകേസില്‍ കുടുക്കാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും കേസന്വേഷണം മരപ്പിവിച്ചതിലും പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് 30ന് വെള്ളിയാഴ്ച മഞ്ചേശ്വരം സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. മഞ്ചേശ്വരം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
Keywords: Manjeshwaram, Protest, March