ബോവിക്കാനം ടൗണില്‍ മനുഷ്യ ഡിവൈഡര്‍ സ്ഥാപിച്ച് പ്രതിഷേധം
Aug 28, 2014, 10:37 IST
ബോവിക്കാനം: (www.kasargodvartha.com 28.08.2014) ബോവിക്കാനം ടൗണില്‍ അപകടം തുടര്‍ക്കഥയായിട്ടും ഡിവൈഡര്‍ സ്ഥാപിക്കാത്ത പി.ഡബ്ല്യു.ഡി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് കമ്മിറ്റിയടെ ആഭിമുഖ്യത്തില്‍ ബോവിക്കാനം ടൗണില്‍ മനുഷ്യ ഡിവൈഡര്‍ സ്ഥാപിച്ച് പ്രതിഷേധിച്ചു.
പ്രതിഷേധ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷരീഫ് ഉദ്ഘാടനെ ചെയ്തു. ബോവിക്കാനം ജംഗ്ഷനില്‍ ഡിവൈഡര്‍ സ്ഥാപിക്കുക, അപകടം കണ്ടില്ലെന്ന് നടിക്കുന്ന പി.ഡബ്ല്യൂ.ഡി അധികൃതരുടെ നടപടി പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മനുഷ്യ ഡിവൈഡര്‍ സ്ഥാപിച്ച് പ്രതിഷേധിച്ചത്.
യൂണിറ്റ് പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ മുളിയാര്‍ അധ്യക്ഷത വഹിച്ചു. ജോസ് തയ്യല്‍, അബ്ദുര്‍ റഹ് മാന്‍ ബിസ്മില്ല, മുഹമ്മദ് മുതലപ്പാറ, മഹമൂദ് മുളിയാര്‍, ഹനീഫ ബോവിക്കാനം എന്നിവര്‍ സംസാരിച്ചു. ഹംസ സ്വാഗതവും ഭാസ്‌കരന്‍ നന്ദയും പറഞ്ഞു.
Also Read:
എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് പദ്ധതിക്ക് തുടക്കം
Keywords: Kasaragod, Kerala, Bovikanam, PWD-office, Road, President, Divider, Speak, Protest for road divider.
Advertisement: