ദേശീയപാത ഉപരോധം; പി ഡി പി നേതാക്കള്‍ ഉള്‍പ്പെടെ 40 പേര്‍ക്കെതിരെ കേസ്
Aug 23, 2017, 12:55 IST
കാസര്‍കോട്:(www.kasargodvartha.com 23/08/2017) ദേശീയപാത ഉപരോധം ഏര്‍പ്പെടുത്തിയ പി ഡി പി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗതാഗതവും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണവും തടസ്സപ്പെടുത്തിയതിനാണ് പിഡിപി ഭാരവാഹികളുള്‍പ്പെടെയുള്ള നാല്‍പതോളം പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തത്.
ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ദേശീയപാതയിലായിരുന്നു ഉപരോധം. ഉബൈദ് ഉടുമ്പുന്തല, യൂനുസ് ബാങ്കോട്, നിസാര്‍ മേത്തല്‍, യൂനുസ് തളങ്കര, ബഷീര്‍ മുട്ടുന്തല, ഗോപി കുതിരക്കാല്‍, നാരായണന്‍ പേരിയ, ഷാഫി ബേക്കല്‍, എസ്.എം.ബഷീര്‍, മൂസ ചട്ടഞ്ചാല്‍ തുടങ്ങിയവരടക്കം നാല്‍പ്പതുപേര്‍ക്കെതിരെയാണ് കേസ്.
Related News:
ഖാസിയുടെ ദുരൂഹ മരണം: ആരോപണ വിധേയരായവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം- പി ഡി പി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News,Kasaragod, Kerala, National Highway, PDP, Police, Case, Qazi Death, Protest; case against PDP leaders.