പൊതുവിദ്യാഭ്യാസം കുളം തോണ്ടുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി രക്ഷായാത്ര
Mar 16, 2019, 20:27 IST
(www.kasargodvartha.com 16.03.2019) കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന തരത്തില്‍ പൊതുവിദ്യാലയ ഏകീകരണത്തിനായി തയ്യാറാക്കിയ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി അസോസിയേഷന്റെ (എഒടഠഅ) നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലൂടെ നടത്തിയ ഹയര്‍ സെക്കന്‍ഡറി രക്ഷായാത്രയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ നിര്‍വ്വഹിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, kasaragod, Chalanam, Protest against Khader commission report
< !- START disable copy paste -->
Keywords: Kerala, news, kasaragod, Chalanam, Protest against Khader commission report
< !- START disable copy paste -->