വിവാഹ വേദിയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ലീഗ് നേതാവിന്റെ മകന്റെ കല്യാണത്തിന് സി എ എക്കെതിരെ പ്ലക്കാര്‍ഡുയര്‍ത്തി
Mar 8, 2020, 11:42 IST
കാസര്‍കോട്: (www.kasargodvartha.com 08.03.2020) വിവാഹ വേദിയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം. ലീഗ് നേതാവിന്റെ മകന്റെ കല്യാണത്തിന് സി എ എക്കെതിരെ പ്ലക്കാര്‍ഡുയര്‍ത്തി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മഹ് മൂദ് കുളങ്കരയുടെ മകന്‍ അഹ് മദ് നബീലിന്റെ നിക്കാഹ് വേദിയാണ് പൗരത്വനിയമത്തിനെതിരെയുള്ള പ്രതിഷേധ വേദിയായി മാറിയത്.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, സമസ്ത വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ ബി കുഞ്ഞാമു, സെക്രട്ടറി അബ്ദുല്ല കുഞ്ഞി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എം എ നജീബ്, ഹാരിസ് പട്‌ള, അസീസ് കളത്തൂര്‍, ജീലാനി കല്ലങ്കൈ, മുജീബ് കമ്പാര്‍, അബ്ദുര്‍ റഹ് മാന്‍ എരിയാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Protest, Wedding, Ceremony, Mogral puthur, Protest against CAA in wedding ceremony