ഖുര്‍ആനില്‍ പരാമര്‍ശിച്ച പ്രവാചകന്മാരുടെ എണ്ണമെത്ര?
Jul 27, 2012, 17:34 IST

അനാഥ അഗതി സംരക്ഷണം
നമ്മെ പോലെ ജീവിതത്തിന്റെ മാധുര്യം നുണയാന്‍ ഭാഗ്യം ലഭിക്കാത്ത ഒരുപാട് അനാഥകളും അഗതികളും നമ്മുടെ സമൂഹത്തിന്റെ പ്രതിനിധികളാണ്. പിതൃലാളനയും മാതൃലാളനയുമേല്ക്കാതെ സമ്പത്തിന്റെ നേരീയ സുഗന്ധം പോലും മണത്തറിയാന്‍ സാധിക്കാതെ ഒരു വിഭാഗം നമുക്കിടയില്‍ കഴിച്ചുകൂട്ടുമ്പോള്‍ അവരിലേക്ക് പരിഗണനയുടെ നോട്ടമെറിയാന്‍ പോലും നാം തയ്യാറാവുന്നില്ല, എന്ന് മാത്രമല്ല അവരെ നിസാരമാക്കാനും അപവല്ക്കരിക്കാനും വെമ്പല്‍ കൊള്ളുന്നു. എന്നാല്‍ ഖുര്‍ആന്‍ നമ്മോട് പറയുന്നു:
അനാഥരെയും അശരണരെയും നിങ്ങള്‍ ആട്ടിയോടിക്കുകയോ അവരെ ഒതുക്കുകയോ ചെയ്യരുത്.
ഖുര്‍ആന്‍ ഈണത്തില്‍ ഓതല്‍
പരിശുദ്ധ റംസാന്, ഖുര്‍ആന്‍ അവതീര്‍ണമായ മാസം. ഈ മാസത്തില്‍ ചിലര്‍ ഖുര്‍ആന്‍ ഓതാറുണ്ടെങ്കിലും അതിന് പ്രത്യേക ആനന്ദവും ഭക്തിയും ഉണ്ടാകാറില്ല. ഖുര്‍ആന്‍ മനോഹരമായി ഓതുന്നത് അതിനോടുള്ള മര്യാദയില്‍പെട്ടതാണ്. ഒരിക്കല്‍ നബി (സ) പറഞ്ഞു:
നല്ല ഈണത്തില്‍ ഖുര്‍ആന്‍ ഓതാത്തവര്‍ നമ്മില്‍പെട്ടവരല്ല. അതായത് വിശ്വാസിയുടെ ചര്യ പൂര്‍ണമായി പിന്തുടരുന്നവനല്ല.
ഖുര്‍ആനില്‍ പരാമര്‍ശിച്ച പ്രവാചകന്മാരുടെ എണ്ണമെത്ര?
a. 21
b. 23
c. 25
മല്‍സരം ഇങ്ങനെ:
- ഫേസ്ബുക്കിലെ kasargodvarthaയുടെയും kvarthaയുടെയും പേജുകള്‍ ലൈക്ക് ചെയ്യുക. (ഇത് വരെ ലൈക്ക് ചെയ്യാത്തവര്‍ക്ക് വേണ്ടി ലൈക്ക് ബട്ടണ്‍ ഈ പേജില്‍).
- ഉത്തരം ഈ പേജിലെ ഫേസ്ബുക്ക് കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യുക.
- വിജയിയെ തൊട്ടടുത്ത ദിവസം ഇതേ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
- സര്‍പ്രൈസ് ഗിഫ്റ്റ് ലഭിക്കുന്നതിനായി വിജയികള്‍ കാസര്‍കോട്വാര്‍ത്ത ഫേസ്ബുക്ക് ഐഡിയിലേക്ക് വിലാസം പേഴ്സണല്മെസ്സേജ് അയക്കേണ്ടതാണ്.
നിബന്ധനകള്‍:
- ഈ മല്‍സരം അടുത്ത ചോദ്യം പോസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കും.
- ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.
- ശരിയുത്തരം പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് വിജയിയെ നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
- വിജയികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്, ഇത് ഇന്ത്യയിലെവിടേക്കും എത്തിക്കുന്നതാണ്.
- മല്‍സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയില്‍ നിക്ഷിപ്തമായിരിക്കും.
കാസര്‍കോട് വാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ക്കോ സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്ന സ്ഥാപനങ്ങളിലുള്ളവര്ക്കോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
ചോദ്യം ഏഴിലെ ശരിയുത്തരം
സബൂര്‍
നറുക്കെടുപ്പിലെ വിജയി
Kebi K.S
ചോദ്യം എട്ടിലെ ശരിയുത്തരം
25
നറുക്കെടുപ്പിലെ വിജയി
Nabeen Kanhangad
ഈ മത്സരം ഇവിടെ അവസാനിച്ചു
ചോദ്യം ഒമ്പതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook.
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook.