ശത്രുവിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന പ്രവാചകന് ആര്?
Aug 5, 2012, 19:52 IST
വിചാരണ
കണ്ണഞ്ചിപ്പിക്കുന്ന ഈ ലോകത്ത് പുറം മോടിയില്‍ വശംവദരായി അതിനെ പ്രാപിക്കുന്നവര്‍ ധാരാളം. തന്റെ സ്വാര്‍ത്ഥ ചിന്തകള്‍ക്കുമേല്‍ അന്യന്റെ കയ്പുനീരിന് വില കാണാത്ത യജമാനവര്‍ഗ്ഗം. ചതിയും വഞ്ചനയും പീഢനവും അവന്റെ നിഘണ്ടുവിന്റെ താളുകളിലിടം നേടിയവ. ദയയും സ്നേഹവും ആര്‍ദ്രതയും വറ്റിവരളുന്ന ഹൃദയം. ഹൃദയം നയിക്കുന്ന പാപങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്ന നമ്മുടെ സ്വാര്‍ത്ഥത. അതിനായി നാം പറയുന്ന കുറെ കളവുകള്‍. കുറേ ലംഘിക്കപ്പെടാന്‍ പോകുന്ന വാഗ്ദാനങ്ങള്‍. ഓര്‍ക്കുക, ഇതെല്ലാം രേഖപ്പെടുത്തുന്ന രണ്ട് മലാഖമാര്‍ നിന്റെ ഇടം വലം തന്നെയുണ്ട്. ഇതെല്ലാം വിസ്മരിച്ച് നീ ചെയ്യുന്ന അപരാധ കൂമ്പാരങ്ങള്‍ക്ക് നീയൊരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയെങ്കില്‍ നിനക്ക് തെറ്റി.
വിശുദ്ധ ഖുര്‍ആന്‍ നിന്നെ പരിചയപ്പെടുത്തുന്നത് കാണുക
അന്ത്യ നാളില്‍ അവരുടെ വായകളെ നാം സീല്‍ ചെയ്യും. അപ്പോള്‍ അവരുടെ കൈകള്‍ സംസാരിക്കും, കാലുകള്‍ അതിന് സാക്ഷി നില്ക്കും.
ചോദ്യം:
ശത്രുവിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന പ്രവാചകന് ആര്?
a. ഈസാ നബി(അ)
b. മൂസാ നബി(അ)
c. സുലൈമാന്‍ നബി(അ)
മത്സരത്തിന്റെ രൂപവും നിബന്ധനകളും ഈ പേജില്‍ വായിക്കാം
ഈ മത്സരം അവസാനിച്ചു
ചോദ്യം പതിനെട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഈ മത്സരം അവസാനിച്ചു
ചോദ്യം പതിനെട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചോദ്യം പതിനാറിലെ ശരിയുത്തരം
ഇമാം ശാഫി (റ)
മത്സര വിജയി
ഇമാം ശാഫി (റ)
മത്സര വിജയി
Haaroon Chithari
ചോദ്യം പതിനേഴിലെ ശരിയുത്തരം
മൂസാ നബി(അ)
നറുക്കെടുപ്പിലെ വിജയി
ചോദ്യം പതിനേഴിലെ ശരിയുത്തരം
മൂസാ നബി(അ)
നറുക്കെടുപ്പിലെ വിജയി
Fazlu Rahman Mohammed
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook