ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് എം എ റഹ് മാന് ജന്മ നാടിന്റെ സ്‌നേഹാദരം
Jan 31, 2017, 15:48 IST
ഉദുമ: (www.kvartha.com 31.01.2017) മലയാള ഭാഷയിലെ മികച്ച കൃതിക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ് നേടിയ പ്രൊഫ. എം എ റഹ് മാനെ ജന്മ നാട് ആദരിച്ചു. ഉദുമയിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ വാട്ട്‌സ് ആപ് ഗ്രൂപ്പായ ഉദുമക്കാര്‍ കൂട്ടായ്മയാണ് സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചത്. അദ്ദേഹം പഠിച്ചു വളര്‍ന്ന ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്‌നേഹാദര ചടങ്ങ് സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി ബ്രണ്ണന്‍ കോളജിലെ മലയാള വിഭാഗം അസി. പ്രൊ. കെ വി സുധാകരന്‍ അവാര്‍ഡ് നേടിയ പുസ്തകം പരിചയപ്പെടുത്തി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉപഹാരം നല്‍കി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി ഷാളണിയിച്ചു. കെ എ ഗഫൂര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഉദുമക്കാര്‍ കൂട്ടായ്മ അംഗവും ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ് മാസ്റ്ററുമായ എം കെ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ചന്ദ്രന്‍ കൊക്കാല്‍, കൂട്ടായ്മ കമ്മിറ്റി സെക്രട്ടറി ഫറൂഖ് കാസ്മി പ്രസംഗിച്ചു. സത്യഭാമ ടീച്ചര്‍ ഓടക്കുഴല്‍ പുരസ്‌കാര ജേതാവിനെയും വിശിഷ്ടാതിഥികളെയും സദസ്സിന് പരിചയപ്പെടുത്തി. പ്രൊഫ. എം എ റഹ് മാന്‍ മറുപടി പ്രസംഗം നടത്തി.
വി വി പ്രഭാകരന്‍, സി എല്‍ ഹമീദ്, എ കെ മുണ്ടോള്‍, എ എസ് മുഹമ്മദ്കുഞ്ഞി, വി വി ഭാസ്‌കരന്‍, ജയന്‍ മാങ്ങാട്, ബങ്കണ ഹസ്സന്‍, ശ്രീധരന്‍ മാസ്റ്റര്‍, മുഹമ്മദ് ഷാഫി കുദ്രോളി, ബാബു മാസ്റ്റര്‍, വത്സല ടീച്ചര്‍, വിലാസിനി ടീച്ചര്‍, ജാനകി ടീച്ചര്‍, മുകുന്ദന്‍ മാസ്റ്റര്‍, അബ്ബാസ് പാക്യാര, ബപ്പിടി മുഹമ്മദ്കുഞ്ഞി, മാഹിന്‍ കുന്നില്‍, എം ബി അബ്ദുല്‍ കരീം നാലാം വാതുക്കല്‍, എം വി ഭരതന്‍, ഉദുമക്കാര്‍ കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ സംബന്ധിച്ചു.
Keywords : Udma, Felicitation, Kasaragod, School, Programme, Endosulfan-victim, Prof. MA Rahman.