പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ജംഇയ്യത്തു ഖുത്തുബ ജില്ലാ പ്രസിഡണ്ട്
Jan 7, 2014, 20:39 IST
കാസര്‍കോട്: ഖത്തീബുമാരുടെ കൂട്ടായ്മയായ ജംഇയ്യത്തു ഖുത്തുബ ജില്ലാ പ്രസിഡണ്ടായി ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരെ തെരഞ്ഞെടുത്തു. ഖാസി ടി.കെ.എം.ബാവ മുസ്‌ലിയാരുടെ മരണത്തെതുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് ആലിക്കുട്ടി മുസ്‌ലിയാരെ തെരഞ്ഞെടുത്തത്. യോഗം പി.വി.അബ്ദുസലാം ദാരിമി ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ഇ.പി. ഹംസത്തു സഅദി സ്വാഗതം പറഞ്ഞു. എം.എ. ഖാസിം മുസ്‌ലിയാര്‍, ജി.എസ്.അബ്ദുര്‍ റഹ്മാന്‍ മദനി, അബ്ദുല്‍ ഹമീദ് മദനി, അബുല്‍ അക്രം മുഹമ്മദ് മുസ്‌ലിയാര്‍, പി.എസ്. ഇബ്രാഹിം ഫൈസി സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ജനറല്‍ സെക്രട്ടറി ഇ.പി. ഹംസത്തു സഅദി സ്വാഗതം പറഞ്ഞു. എം.എ. ഖാസിം മുസ്‌ലിയാര്‍, ജി.എസ്.അബ്ദുര്‍ റഹ്മാന്‍ മദനി, അബ്ദുല്‍ ഹമീദ് മദനി, അബുല്‍ അക്രം മുഹമ്മദ് മുസ്‌ലിയാര്‍, പി.എസ്. ഇബ്രാഹിം ഫൈസി സംസാരിച്ചു.
Keywords: Kerala, Kasaragod, Pro. Alikutty Musliyar, Jamyathul Quthuba.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752