city-gold-ad-for-blogger

അഖിലേന്ത്യാ പണിമുടക്കില്‍ സ്വകാര്യ ബസുകള്‍ പങ്കെടുക്കില്ല

കാസര്‍കോട്: (www.kasargodvartha.com 07.10.2017) അഖിലേന്ത്യാ പണിമുടക്കില്‍ ജില്ലയിലെ സ്വകാര്യ ബസുകള്‍ പങ്കെടുക്കില്ല. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഒക്ടോബര്‍ 9, 10 തീയതികളിലെ മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്നാണ് ജില്ലയിലെ സ്വകാര്യ ബസുകള്‍ വിട്ടുനില്‍ക്കുന്നത്.

അന്നേദിവസം ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് അറിയിച്ചു.

അഖിലേന്ത്യാ പണിമുടക്കില്‍ സ്വകാര്യ ബസുകള്‍ പങ്കെടുക്കില്ല

Keywords:  Kerala, kasaragod, news, Bus, Strike, Motor workers, Road, Private buses will not participate in all India strike 

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia