ഒമ്പതിന് നടക്കുന്ന ഹര്‍ത്താലില്‍ ബസുടമകള്‍ പങ്കെടുക്കില്ല
Apr 6, 2018, 16:14 IST
കാസര്‍കോട്: (www.kasargodvartha.com 06.04.2018) തിങ്കളാഴ്ച ദളിത് സംഘടനകള്‍ സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പങ്കെടുക്കില്ല. അടിക്കടി പ്രഖ്യാപിക്കുന്ന ഹര്‍ത്താലും പണി മുടക്കും കാരണം സ്വകാര്യ ബസ് മേഖല തകര്‍ച്ചയിലാണ്. ഡീസല്‍ വില വര്‍ദ്ധനവ് മൂലം വ്യവസായം മുമ്പോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. അതിനിടയിലാണ് ആഴ്ചതോറുമുള്ള ഹര്‍ത്താലും പണിമുടക്കും. വിഷു ആഘോഷങ്ങളുടെ തയ്യാറെടുപ്പിനിടയില്‍ ഈ ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാകും.
ആയതിനാല്‍ 9-ാം തീയതിലെ ഹര്‍ത്താലില്‍ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് കെ. ഗിരീഷ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Harthal, Private buses will not participate in Harthal.
< !- START disable copy paste -->
< !- START disable copy paste -->