18 ലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
Jul 16, 2013, 20:21 IST
കാസര്‍കോട്: ജൂലൈ 18 ന് സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസുകളുടെ സൂചനാ സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദുമായി അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കാസര്‍കോട് താലൂക്ക് ബസ് ഓണേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.