പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം
Aug 19, 2014, 12:47 IST
കാസര്‍കോട്: (www.kasargodvartha.com 19.08.2014) പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നും തൊഴില്‍ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷികയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തര്‍ക്ക് നേരെ നടന്ന അക്രമങ്ങളിലെ പ്രതികളെ അറസ്റ്റുചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എം.ഒ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി റിപ്പോര്‍ട്ടും ട്രഷറര്‍ രാജേഷ് കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി.എ. ഷാഫി, സി.എസ്. നാരായണന്‍ കുട്ടി, വേണു കള്ളാര്‍, എ.പി. വിനോദ്, അബ്ദുല്‍റഹ്മാന്‍ ആലൂര്‍, ഗംഗാധരന്‍ പള്ളത്തടുക്ക, റൂബിന്‍ ജോസഫ് പ്രസംഗിച്ചു. ബി. അനീഷ് കുമാര്‍ നന്ദി പറഞ്ഞു.

Keywords : Kasaragod, Press Club, Kerala, Meeting, Attack.