സുധാമണി ടീച്ചര്‍ക്ക് ഉപഹാരം നല്‍കി
Apr 16, 2013, 16:06 IST
സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഹിദായത്ത് നഗറിലെ ഹെഡ്മിസ്ട്രസ് സുധാമണി ടീച്ചര്‍ക്ക് പി.ടി.എയുടെ ഉപഹാരം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നല്‍കുന്നു.