city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാന്‍ടെക്കില്‍ പ്രീ-പ്രൈമറി ടി ടി സി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 19ന്

നിലേശ്വരം: (www.kasargodvartha.com 14.03.2016) പാന്‍ടെക്കിന്റെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രീ-പ്രൈമറി ടി ടി സി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുന്നു.

പാന്‍ടെക്കില്‍ പ്രീ-പ്രൈമറി ടി ടി സി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 19ന്2008 മുതല്‍ 2015 വരെ പാന്‍ടെക്കില്‍ നിന്ന് പഠിച്ചിറങ്ങിയ പ്രീ-പ്രൈമറി ടി ടി സി വിദ്യാര്‍ത്ഥിനികള്‍ മാര്‍ച്ച് 19 ന് രാവിലെ 10 മണി മുതല്‍ പാന്‍ടെക്ക് ഹാളില്‍ നടക്കുന്ന സംഗമത്തില്‍ കുടുംബ സമേതം പങ്കെടുക്കമമെന്ന് സംഘാടകര്‍ അറിയിച്ചു.

Keywords: TTC-Students, Old student, Nileshwaram, Pantech, kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia