ചെര്‍ക്കളത്തിന്റെ അസുഖം ഭേദമാകാന്‍ മദ്രസകളില്‍ പ്രാര്‍ത്ഥന
Jun 11, 2012, 14:56 IST
കാസര്‍കോട്: ബംഗഌരൂ നാരായണ ഹൃദയാലയത്തില്‍ കഴിയുന്ന മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ രോഗശമനത്തിന് വേണ്ടി തിങ്കളാഴ്ച എല്ലാ മദ്രസകളിലും പ്രാര്‍ത്ഥന നടത്തണമെന്ന് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
Keywords: Cherkalam Abdulla, Kasaragod, Madrasa, Panakkad sayyid shihab thangal