മൊഗ്രാല്‍ പുത്തൂരില്‍ ചെമ്മീന്‍ ചാകര
Jul 25, 2012, 16:40 IST
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കടപ്പുറത്ത് ചെമ്മീന്‍ ചാകര. അമ്പതോളം വള്ളങ്ങള്‍ക്കാണ് ചാകര ലഭിച്ചത്. വിവിധ ഗ്രൂപ്പുകളിലായി മത്സബന്ധനത്തിനുപോയവരെയാണ് കടലമ്മ കനിഞ്ഞത്.
ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് ദിവസങ്ങളോളമായി പണിയില്ലാതിരുന്ന മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമായാണ് ചാകരലഭിച്ചത്. കാഞ്ഞങ്ങാട്, പള്ളിക്കര, കീഴൂര്‍, കാസര്‍കോട് കടപ്പുറങ്ങളിലും കഴിഞ്ഞദിവസങ്ങളില്‍ ചെമ്മീന്‍ ചാകര ലഭിച്ചിരുന്നു.

Keywords: Kasaragod, Mogral Puthur, Fish, Prawns, Fisheries Man