പ്രവാസി ലീഗ് ഐഡി കാര്‍ഡ് വിതരണം ചെയ്തു
Mar 29, 2012, 21:50 IST

ചെമ്മനാട്: ചെമ്മനാട് പഞ്ചായത്ത് പ്രവാസി ലീഗ് ഐഡി കാര്‍ഡിന്റെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള നിര്‍വ്വഹിച്ചു. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ദാവൂദ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എ.പി. ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി നൌഷാദ് ആലിച്ചേരി സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, എം.എസ്.മുഹമ്മദ്കുഞ്ഞി, ശംസുദ്ദീന്‍ ചെമ്പിരിക്ക, ഷാഫി കട്ടക്കാല്‍, ടി.പി.കുഞ്ഞബ്ദുല്ല, എന്‍.എ. മാഹിന്‍, ഹാജി അബ്ദുല്ല ഹുസൈന്‍, ജലീല്‍ കോയ, അബ്ദുല്‍ ഖാദര്‍ കളനാട്, മുഹമ്മദ്കുഞ്ഞി ചെമ്മനാട്, അന്‍വര്‍ കോളിയടുക്കം, നാസര്‍ കോളിയടുക്കം, മൊയ്തീന്‍കുട്ടിഹാജി തെക്കില്‍ പ്രസംഗിച്ചു.
Keywords: Pravasi league, ID card, Distribution, Chemnad, Kasaragod