പൊയ്യത്തബയല്‍ മഖാം ഉറൂസ് 2013 ഫെബ്രവരി 22 മുതല്‍ മാര്‍ച്ച് 10 വരെ
Oct 2, 2012, 16:18 IST
മഞ്ചേശ്വരം: ചരിത്ര പ്രസിദ്ധമായ പൊയ്യത്തബയല്‍ മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അസയ്യിദത്ത് മണവാട്ടി ബീവി (റ.അ) പേരില്‍ രണ്ട് വര്‍ഷത്തിലോരിക്കല്‍ നടത്തിവരാനുള്ള ഉറൂസ് മുബാറക് 2013 ഫെബ്രവരി 22 മുതല്‍ മാര്‍ച്ച് 10 വരെ നടത്താന്‍ ശൈഖുനാ എം. അലി കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീര്‍മാനിച്ചു.
യോഗത്തില്‍ തോട്ടടുത്ത മഹല്ലുകളിലെ പ്രതിനിധികളും ജമാഅത്ത് ഭാരവാഹികളും മെമ്പര്‍മാരും സംബന്ധിച്ചു. 16 ദിവസം നീണ്ട് നില്‍ക്കുന്ന മത പ്രഭാഷണ വേദികളില്‍ പ്രമുഖ സാദാത്തുകളും പണ്ഡിതരും സംബന്ധിക്കും.
Keywords: Poyyathabail, Makham uroos, Manjeshwaram, Kasaragod, Kerala, Malayalam news