മുള്ളേരിയ സെക്ഷന്‍ പരിധിയില്‍ 17ന് വൈദ്യുതി മുടങ്ങും
May 15, 2017, 12:00 IST
മുള്ളേരിയ: (www.kasargodvartha.com 15.05.2017) സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ മുള്ളേരിയ സെക്ഷന്‍ പരിധിയില്‍ ഈ മാസം 17 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. 11 കെ വി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാലാണിത്.
മല്ലവര, ആദൂര്‍, കുണ്ടാര്‍, പാണ്ടി, അഡൂര്‍, ദേലംപാടി, പരപ്പ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുകയെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mulleria, Kasaragod, News, Electricity, Power Cut, Mulleria Section, Kerala Electricity Board.