city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈദ്യുതി മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചതില്‍ ഐസ്‌ക്രീം സ്ഥാപനത്തിന് വന്‍നഷ്ടം; കടയുടമ പരാതി നല്‍കി

മേല്‍പറമ്പ്: (www.kasargodvartha.com 17.04.2018) ഐസ്‌ക്രീം ഡിസ്ട്രിബ്യൂട്ടേര്‍സ് സ്ഥാപനമായ മേല്‍പറമ്പ് ചളിയംകോട് സ്ഥിതി ചെയ്യുന്ന എം.എം ഡിസ്ട്രിബ്യൂട്ടേര്‍സ് സ്ഥാപനത്തിന്റെ വൈദ്യുതി ഒരു മുന്നറിയിപ്പോ, വൈദ്യുത ബില്‍ അടക്കാത്തവര്‍ക്ക് നല്‍കേണ്ട നോട്ടീസോ നല്‍കാതെ വിച്ഛേദിച്ചത്്  കാരണം 2 ലക്ഷം രൂപയുടെ ഐസ്‌ക്രീം നശിച്ചതായി പരാതി.

വൈദ്യുതി വിച്ഛേദിച്ച് 2 ലക്ഷം രൂപയോളം നഷ്ടമുണ്ടാക്കിയ കെ.എസ്.ഇ.ബി. അധികൃതര്‍ക്കെതിരെയും, ഫീസ് ഊരിയെടുത്ത ജീവനക്കാര്‍ക്കെതിരെയും കടയുടമ വൈദ്യുതി മന്ത്രി, കെ.എസ്.ഇ.ബി. അസി. എഞ്ചിനീയര്‍, ജില്ലാ ലീഗല്‍ അതോറിറ്റി, സബ് ഇന്‍സ്‌പെക്ടര്‍ കാസര്‍കോട് എന്നിവര്‍ക്ക് പരാതി നല്‍കി.

വൈദ്യുതി മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചതില്‍ ഐസ്‌ക്രീം സ്ഥാപനത്തിന് വന്‍നഷ്ടം; കടയുടമ പരാതി നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Melparamba, Kasaragod, Kerala, News, Complaint,Power disconnected without warning; Perished ice cream, shop owner complaint lodged.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia