പൊവ്വല്‍ മഖാം ഉറൂസിന് ഞായറാഴ്ച തുടക്കം
Apr 27, 2013, 16:21 IST
പൊവ്വല്‍: ചരിത്രപ്രധമായ പൊവ്വല്‍ മഖാം ഉറൂസ് ഏപ്രില്‍ 28 മുതല്‍ മെയ് അഞ്ച് വരെ നടക്കും. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ജമാഅത്ത് പ്രസിഡന്റ് എം. അബ്ദുല്ല കുഞ്ഞി ഹാജി പതാക ഉയര്‍ത്തുന്നതോടെയാണ് ഉറൂസിന് തുടക്കം കുറിക്കുക.
രാത്രി എട്ട് മണിക്ക് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍. ഹനീഫ അധ്യക്ഷത വഹിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ എ.എം. മുഹമ്മദ് അസ്‌ലം ബാഖവി ഫൈസി കൊല്ലം, സയ്യിദ് കെ.എസ്. അലിതങ്ങള്‍ കുമ്പോല്‍, ഷഫീഖ് മൗലവി കൊല്ലം, ഹംസ മിസ്ബാഹി ഓട്ടുപ്പദവ്, സയ്യിദ് അബ്ദുല്‍ ഖാദര്‍ അല്‍ ബുഖാരി ആലൂര്‍, സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുകൈ, വഹാബ് നഈമി കൊല്ലം, മാഹിന്‍ മന്നാനി, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചികോയതങ്ങള്‍ അല്‍ബുഖാരി ബായാര്‍, ശാഫി ബാഖവി ചാലിയം എന്നിവര്‍ പ്രഭാഷണം നടത്തും.
മെയ് അഞ്ചിന് ഞായറാഴ്ച വൈകുന്നേരം അന്നദാനത്തോടുകൂടി സമാപിക്കും.
Keywords: Povvel, Uroos, Kasaragod, Povval Makham Uroos, , Abdulla Kunhi Haji, T.K.M. Bava Musliyar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.