വി.എസിന് അഭിവാദ്യമര്‍പിച്ച് മടിക്കൈയില്‍ പോസ്റ്ററുകള്‍
Feb 25, 2015, 13:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/02/2015) വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അഭിവാദ്യമര്‍പിച്ച് മടിക്കൈയില്‍ പോസ്റ്ററുകള്‍. മടിക്കൈ, തീയ്യര്‍പാലം തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച രാത്രി വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്ററില്‍ സിപിഎമ്മിലെ ഔദ്യോഗിക പക്ഷ നേതാക്കളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
വി.എസ് പക്ഷത്തിന് മുന്‍തൂക്കമുള്ള പാര്‍ട്ടി ഗ്രാമമാണ് മടിക്കൈ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : V.S Achuthanandan, Kasaragod, Kerala, Madikai, CPM, Conference, Poster.
Advertisement: